യെഹെസ്കേൽ 16:35 - സമകാലിക മലയാളവിവർത്തനം35 “ ‘അതുകൊണ്ട്, ഹേ വേശ്യയായവളേ, യഹോവയുടെ വചനം കേൾക്കുക! Viz kapitolaസത്യവേദപുസ്തകം C.L. (BSI)35 അതിനാൽ അഭിസാരികയായ സ്‍ത്രീയേ, സർവേശ്വരന്റെ അരുളപ്പാടു കേൾക്കുക! Viz kapitolaസത്യവേദപുസ്തകം OV Bible (BSI)35 ആകയാൽ വേശ്യാസ്ത്രീയേ, യഹോവയുടെ വചനം കേൾക്ക. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം35 ആകയാൽ വേശ്യാസ്ത്രീയേ, യഹോവയുടെ വചനം കേൾക്കുക. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)35 ആകയാൽ വേശ്യാസ്ത്രീയേ, യഹോവയുടെ വചനം കേൾക്ക. Viz kapitola |