യെഹെസ്കേൽ 16:18 - സമകാലിക മലയാളവിവർത്തനം18 നിന്റെ ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾ നീ എടുത്ത് അവയെ ആവരണംചെയ്തു. എന്റെ തൈലവും സുഗന്ധവർഗവും നീ അവയുടെമുമ്പിൽ അർപ്പിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)18 നീ ആ വിഗ്രഹങ്ങളെ നിന്റെ ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾ ധരിപ്പിച്ചു. എന്റെ തൈലവും സുഗന്ധധൂപവും അവയുടെ മുമ്പിൽ അർപ്പിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)18 നിന്റെ വിചിത്രവസ്ത്രങ്ങളെ നീ എടുത്ത്, അവയെ പുതപ്പിച്ചു; എന്റെ എണ്ണയും കുന്തുരുക്കവും അവയുടെ മുമ്പിൽ വച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 നിന്‍റെ വിചിത്രവസ്ത്രങ്ങൾ നീ എടുത്ത് അവയെ പുതപ്പിച്ച്, എന്‍റെ എണ്ണയും കുന്തുരുക്കവും അവയുടെ മുമ്പിൽവച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 നിന്റെ വിചിത്രവസ്ത്രങ്ങളെ നീ എടുത്തു അവയെ പുതപ്പിച്ചു, എന്റെ എണ്ണയും കുന്തുരുക്കവും അവയുടെ മുമ്പിൽ വെച്ചു. Viz kapitola |