Online Bible

- Reklamy -




യെഹെസ്കേൽ 12:22 - സമകാലിക മലയാളവിവർത്തനം

22 “മനുഷ്യപുത്രാ, ‘ദിവസങ്ങൾ നീണ്ടുപോകുന്നു, ദർശനങ്ങളൊന്നും നിവൃത്തിയാകുന്നതുമില്ല,’ എന്നിങ്ങനെ ഇസ്രായേൽദേശത്തെപ്പറ്റി നിങ്ങൾക്കുള്ള പഴമൊഴിക്ക് ഇനി എന്തു സാംഗത്യം?

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

22 “മനുഷ്യപുത്രാ, നാളുകൾ നീണ്ടുപോകുന്നു, ഒരു ദർശനവും സഫലമാകുന്നില്ല എന്ന് ഇസ്രായേൽദേശത്തെ സംബന്ധിച്ചുള്ള പഴമൊഴിയുടെ അർഥം എന്ത്?

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

22 മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദർശനമൊക്കെയും ഒക്കാതെപോകും എന്ന് നിങ്ങൾക്കു യിസ്രായേൽദേശത്ത് ഒരു പഴഞ്ചൊല്ലുള്ളത് എന്ത്?

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

22 “മനുഷ്യപുത്രാ, ‘കാലം നീണ്ടുപോകും; ദർശനമൊക്കെയും ഫലിക്കാതെപോകും’ എന്നു നിങ്ങൾക്ക് യിസ്രായേൽ ദേശത്ത് ഒരു പഴഞ്ചൊല്ലുള്ളത് എന്താണ്?

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

22 മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദർശനമൊക്കെയും ഒക്കാതെപോകും എന്നു നിങ്ങൾക്കു യിസ്രായേൽ ദേശത്തു ഒരു പഴഞ്ചൊല്ലുള്ളതു എന്തു?

Viz kapitola kopírovat




യെഹെസ്കേൽ 12:22

Následuj nás:

Reklamy


Reklamy