Online Bible

- Reklamy -




യെഹെസ്കേൽ 12:20 - സമകാലിക മലയാളവിവർത്തനം

20 നിവാസികളുള്ള പട്ടണങ്ങൾ ശൂന്യമായും ദേശം നിർജനമായും തീരും; അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’ ”

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

20 ജനനിബിഡമായ നഗരങ്ങൾ ശൂന്യമാകും; ദേശം നിർജനമാകുകയും ചെയ്യും. അങ്ങനെ ഞാനാണു സർവേശ്വരനെന്നു നിങ്ങൾ ഗ്രഹിക്കും.”

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

20 ജനപുഷ്‍ടിയുള്ള പട്ടണങ്ങൾ ശൂന്യവും ദേശം നിർജനവും ആയിത്തീരും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 നിവാസികളുള്ള പട്ടണങ്ങൾ ശൂന്യവും ദേശം നിർജ്ജനവും ആയിത്തീരും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.”

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 ജനപുഷ്ടിയുള്ള പട്ടണങ്ങൾ ശൂന്യവും ദേശം നിർജ്ജനവും ആയിത്തീരും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.

Viz kapitola kopírovat




യെഹെസ്കേൽ 12:20

Následuj nás:

Reklamy


Reklamy