യെഹെസ്കേൽ 11:23 - സമകാലിക മലയാളവിവർത്തനം23 യഹോവയുടെ മഹത്ത്വം പട്ടണത്തിന്റെ മധ്യേനിന്ന് ഉയർന്ന്, നഗരത്തിനു കിഴക്കുള്ള പർവതത്തിന്മേൽ നിന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)23 സർവേശ്വരന്റെ തേജസ്സ് നഗരമധ്യത്തിൽ നിന്നുയർന്നു നഗരത്തിനു കിഴക്കുള്ള മലമുകളിൽ ചെന്നുനിന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)23 യഹോവയുടെ മഹത്ത്വം നഗരത്തിന്റെ നടുവിൽനിന്നു മേലോട്ടു പൊങ്ങി നഗരത്തിനു കിഴക്കുവശത്തുള്ള പർവതത്തിന്മേൽ നിന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 യഹോവയുടെ മഹത്വം നഗരത്തിന്‍റെ നടുവിൽനിന്ന് മുകളിലേക്ക് പൊങ്ങി നഗരത്തിന് കിഴക്കുവശത്തുള്ള പർവ്വതത്തിന്മേൽ നിന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 യഹോവയുടെ മഹത്വം നഗരത്തിന്റെ നടുവിൽനിന്നു മോലോട്ടു പൊങ്ങി നഗരത്തിന്നു കിഴക്കുവശത്തുള്ള പർവ്വതത്തിന്മേൽ നിന്നു. Viz kapitola |