യെഹെസ്കേൽ 10:20 - സമകാലിക മലയാളവിവർത്തനം20 ഇവ കേബാർ നദീതീരത്തുവെച്ച് ഇസ്രായേലിന്റെ ദൈവത്തിനുകീഴേ ഞാൻ കണ്ട ജീവികളായിരുന്നു. അങ്ങനെ അവ കെരൂബുകൾ എന്നു ഞാൻ മനസ്സിലാക്കി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)20 കെബാർ നദീതീരത്ത് ഇസ്രായേലിന്റെ ദൈവത്തിന്റെ കീഴിൽ ഞാൻ കണ്ട അതേ ജീവികളായിരുന്നു ഇവ. ഈ ജീവികൾ കെരൂബുകൾ ആയിരുന്നു എന്നു ഞാൻ മനസ്സിലാക്കി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)20 ഇതു ഞാൻ കെബാർനദീതീരത്തുവച്ചു യിസ്രായേലിന്റെ ദൈവത്തിന്റെ കീഴെ കണ്ട ജീവി തന്നെ; അവ കെരൂബുകൾ എന്നു ഞാൻ ഗ്രഹിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 ഇത് ഞാൻ കെബാർനദീതീരത്തുവച്ച് യിസ്രായേലിന്‍റെ ദൈവത്തിന്‍റെ കീഴിൽ കണ്ട ജീവി തന്നെ; അവ ‘കെരൂബുകൾ’ എന്നു ഞാൻ ഗ്രഹിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 ഇതു ഞാൻ കെബാർനദീതീരത്തുവെച്ചു യിസ്രായേലിന്റെ ദൈവത്തിന്റെ കീഴെ കണ്ട ജീവി തന്നേ; അവ കെരൂബുകൾ എന്നു ഞാൻ ഗ്രഹിച്ചു. Viz kapitola |