പുറപ്പാട് 9:26 - സമകാലിക മലയാളവിവർത്തനം26 ഇസ്രായേല്യർ താമസിച്ചിരുന്ന ഗോശെനിൽമാത്രം കന്മഴ പെയ്തില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)26 ഇസ്രായേൽജനം വസിച്ചിരുന്ന ഗോശെൻപ്രദേശത്തു മാത്രം കന്മഴ പെയ്തില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)26 യിസ്രായേൽമക്കൾ പാർത്ത ഗോശെൻദേശത്തു മാത്രം കന്മഴ ഉണ്ടായില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം26 യിസ്രായേൽ മക്കൾ പാർത്ത ഗോശെൻദേശത്ത് മാത്രം കല്മഴ ഉണ്ടായില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)26 യിസ്രായേൽമക്കൾ പാർത്ത ഗോശെൻദേശത്തു മാത്രം കല്മഴ ഉണ്ടായില്ല. Viz kapitola |