പുറപ്പാട് 9:21 - സമകാലിക മലയാളവിവർത്തനം21 യഹോവയുടെ വചനത്തെ അവഗണിച്ചവരോ, തങ്ങളുടെ അടിമകളെയും മൃഗങ്ങളെയും വയലിൽത്തന്നെ വിട്ടിരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)21 എന്നാൽ അവിടുത്തെ വാക്കുകൾ ശ്രദ്ധിക്കാതെയിരുന്നവർ തങ്ങളുടെ അടിമകളെയും കന്നുകാലികളെയും വയലിൽത്തന്നെ നിർത്തി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)21 എന്നാൽ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവർ ദാസന്മാരെയും മൃഗങ്ങളെയും വയലിൽതന്നെ വിട്ടേച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 എന്നാൽ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവർ ദാസന്മാരെയും മൃഗങ്ങളെയും വയലിൽ തന്നെ നിർത്തിയിരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 എന്നാൽ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവർ ദാസന്മാരെയും മൃഗങ്ങളെയും വയലിൽ തന്നേ വിട്ടേച്ചു. Viz kapitola |