Online Bible

- Reklamy -




പുറപ്പാട് 40:5 - സമകാലിക മലയാളവിവർത്തനം

5 ഉടമ്പടിയുടെ പേടകത്തിനുമുമ്പിൽ തങ്കംകൊണ്ടുള്ള ധൂപപീഠം വെക്കുകയും സമാഗമകൂടാരത്തിന്റെ കവാടത്തിൽ മറശ്ശീല തൂക്കുകയും വേണം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

5 സ്വർണധൂപപീഠം സാക്ഷ്യപെട്ടകത്തിന്റെ മുമ്പിൽ വയ്‍ക്കണം; പിന്നീട് തിരുസാന്നിധ്യകൂടാരത്തിന്റെ വാതിലിൽ തിരശ്ശീല തൂക്കണം.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

5 ധൂപത്തിനുള്ള പൊൻപീഠം സാക്ഷ്യപെട്ടകത്തിനു മുമ്പിൽവച്ച് തിരുനിവാസവാതിലിന്റെ മറശ്ശീല തൂക്കേണം.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 ധൂപത്തിനുള്ള പൊൻപീഠം സാക്ഷ്യപെട്ടകത്തിന് മുമ്പിൽവച്ച് തിരുനിവാസ വാതിലിന്‍റെ മറശ്ശീല തൂക്കിയിടേണം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 ധൂപത്തിന്നുള്ള പൊൻപീഠം സാക്ഷ്യപെട്ടകത്തിന്നു മുമ്പിൽ വെച്ചു തിരുനിവാസവാതിലിന്റെ മറശ്ശീല തൂക്കേണം.

Viz kapitola kopírovat




പുറപ്പാട് 40:5

Následuj nás:

Reklamy


Reklamy