പുറപ്പാട് 40:31 - സമകാലിക മലയാളവിവർത്തനം31 മോശയും അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും അതിൽ തങ്ങളുടെ കൈകാലുകൾ കഴുകി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)31 ഈ വെള്ളംകൊണ്ട് മോശയും അഹരോനും അഹരോന്റെ പുത്രന്മാരും കൈകാലുകൾ കഴുകി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)31 മോശെയും അഹരോനും അവന്റെ പുത്രന്മാരും അതിൽ കൈയും കാലും കഴുകി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം31 മോശെയും അഹരോനും അവന്റെ പുത്രന്മാരും അതിൽ കയ്യും കാലും കഴുകി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)31 മോശെയും അഹരോനും അവന്റെ പുത്രന്മാരും അതിൽ കയ്യും കാലും കഴുകി. Viz kapitola |