പുറപ്പാട് 40:16 - സമകാലിക മലയാളവിവർത്തനം16 യഹോവ കൽപ്പിച്ചതുപോലെ സകലതും മോശ ചെയ്തു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 സർവേശ്വരൻ കല്പിച്ചതുപോലെ മോശ സകലതും ചെയ്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോടു കല്പിച്ചതുപോലെയൊക്കെയും അവൻ ചെയ്തു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോട് കല്പിച്ചതുപോലെ എല്ലാം അവൻ ചെയ്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോടു കല്പിച്ചതുപോലെ ഒക്കെയും അവൻ ചെയ്തു. Viz kapitola |