പുറപ്പാട് 39:17 - സമകാലിക മലയാളവിവർത്തനം17 തങ്കംകൊണ്ടുള്ള രണ്ടു മാല അവർ നിർണയപ്പതക്കത്തിന്റെ അറ്റങ്ങളിലുള്ള രണ്ടു വളയത്തിലും കൊളുത്തി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)17 സ്വർണച്ചങ്ങലകൾ മാർച്ചട്ടയുടെ മൂലകളിലുള്ള ഈ വളയങ്ങളിൽ കൊളുത്തി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)17 പൊന്നുകൊണ്ടുള്ള രണ്ടു സരപ്പളി അവർ പതക്കത്തിന്റെ അറ്റത്ത് രണ്ടു വളയത്തിലും കൊളുത്തി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം17 പൊന്നുകൊണ്ടുള്ള രണ്ടു സരപ്പളി അവർ പതക്കത്തിൻ്റെ അറ്റത്ത് രണ്ടു വളയത്തിലും കൊളുത്തി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)17 പൊന്നുകൊണ്ടുള്ള രണ്ടു സരപ്പളി അവർ പതക്കത്തിന്റെ അറ്റത്തു രണ്ടു വളയത്തിലും കൊളുത്തി. Viz kapitola |