പുറപ്പാട് 37:14 - സമകാലിക മലയാളവിവർത്തനം14 മേശ ചുമക്കാൻ ഉപയോഗിക്കുന്ന തണ്ടുകൾ ചെലുത്താനുള്ള വളയങ്ങൾ പട്ടയോടു ചേർത്തിരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)14 മേശ ചുമക്കാനുള്ള തണ്ടുകൾ ഇടാനുള്ള വളയങ്ങൾ ഉറപ്പിച്ചതു ചട്ടങ്ങളോടു ചേർന്നായിരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)14 മേശ ചുമക്കേണ്ടതിനു തണ്ടുകൾ ചെലുത്തുവാൻ വളയങ്ങൾ ചട്ടത്തോടു ചേർന്നിരുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 മേശ ചുമക്കേണ്ടതിന് തണ്ടുകൾ ഇടുവാൻ വളയങ്ങൾ ചട്ടത്തോട് ചേർന്നിരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 മേശ ചുമക്കേണ്ടതിന്നു തണ്ടുകൾ ചെലുത്തുവാൻ വളയങ്ങൾ ചട്ടത്തോടു ചേർന്നിരുന്നു. Viz kapitola |