Online Bible

- Reklamy -




പുറപ്പാട് 36:4 - സമകാലിക മലയാളവിവർത്തനം

4 അപ്പോൾ, വിശുദ്ധമന്ദിരത്തിലെ സകലജോലികളും ചെയ്തുപോന്ന വിദഗ്ദ്ധന്മാർ ജോലി നിർത്തി മോശയുടെ അടുക്കൽവന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

4 അതിനാൽ ജോലിയിൽ ഏർപ്പെട്ടിരുന്ന വിദഗ്ദ്ധർ ജോലി നിർത്തിയിട്ടു മോശയെ സമീപിച്ചു പറഞ്ഞു:

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

4 അപ്പോൾ വിശുദ്ധമന്ദിരത്തിന്റെ സകല പ്രവൃത്തിയും ചെയ്യുന്ന ജ്ഞാനികളൊക്കെയും താന്താൻ ചെയ്തുവന്ന പണി നിർത്തി വന്നു മോശെയോട്:

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 അപ്പോൾ വിശുദ്ധമന്ദിരത്തിന്‍റെ പണിയിൽ ഏർപ്പെട്ടിരുന്ന ജ്ഞാനികൾ എല്ലാവരും അവർ ചെയ്തുകൊണ്ടിരുന്ന പണി നിർത്തി വന്ന് മോശെയോട്:

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 അപ്പോൾ വിശുദ്ധമന്ദിരത്തിന്റെ സകല പ്രവൃത്തിയും ചെയ്യുന്ന ജ്ഞാനികൾ ഒക്കെയും താന്താൻ ചെയ്തുവന്ന പണി നിർത്തി വന്നു മോശെയോടു:

Viz kapitola kopírovat




പുറപ്പാട് 36:4

Následuj nás:

Reklamy


Reklamy