പുറപ്പാട് 36:23 - സമകാലിക മലയാളവിവർത്തനം23 അവർ സമാഗമകൂടാരത്തിന്റെ തെക്കുവശത്ത് ഇരുപതു പലക ഉണ്ടാക്കി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)23 കൂടാരത്തിന്റെ പലകകൾ ഇപ്രകാരം ഉണ്ടാക്കി: തെക്കുവശത്തിന് ഇരുപതു പലകകൾ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)23 അവൻ തിരുനിവാസത്തിനു പലക ഉണ്ടാക്കിയതു തെക്കുവശത്തേക്ക് ഇരുപതു പലക: Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 അവൻ തിരുനിവാസത്തിനായി തെക്കുവശത്തേക്ക് ഇരുപതു പലക ഉണ്ടാക്കി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 അവൻ തിരുനിവാസത്തിന്നു പലക ഉണ്ടാക്കിയതു തെക്കുവശത്തേക്കു ഇരുപതു പലക: Viz kapitola |