പുറപ്പാട് 36:20 - സമകാലിക മലയാളവിവർത്തനം20 അവർ, സമാഗമകൂടാരത്തിനു നിവർന്നുനിൽക്കുന്ന ഖദിരമരംകൊണ്ടുള്ള പലകകൾ ഉണ്ടാക്കി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)20 കൂടാരം നേരേ നിർത്താനുള്ള പലകകൾ കരുവേലകംകൊണ്ടു പണിതു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)20 ഖദിരമരംകൊണ്ടു തിരുനിവാസത്തിനു നിവിരെ നില്ക്കുന്ന പലകകളും ഉണ്ടാക്കി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 ഖദിരമരംകൊണ്ട് തിരുനിവാസത്തിന് നേരെ നില്ക്കുന്ന പലകകളും ഉണ്ടാക്കി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 ഖദിരമരംകൊണ്ടു തിരുനിവാസത്തിന്നു നിവിരെ നില്ക്കുന്ന പലകകളും ഉണ്ടാക്കി. Viz kapitola |