പുറപ്പാട് 36:18 - സമകാലിക മലയാളവിവർത്തനം18 കൂടാരം ഒന്നായി ഇണച്ചു ചേർക്കേണ്ടതിന്, അവർ വെങ്കലംകൊണ്ട് അൻപതു കൊളുത്ത് ഉണ്ടാക്കി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)18 കണ്ണികൾ തമ്മിൽ ബന്ധിപ്പിച്ചു കൂടാരമാക്കാൻവേണ്ടി ഓടുകൊണ്ട് അമ്പതു കൊളുത്തുകളും നിർമ്മിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)18 കൂടാരം ഒന്നായിരിക്കേണ്ടതിന് അത് ഇണപ്പാൻ താമ്രംകൊണ്ട് അമ്പതു കൊളുത്തും ഉണ്ടാക്കി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 കൂടാരം ഒന്നായിരിക്കേണ്ടതിന് അത് ബന്ധിപ്പിക്കുവാൻ താമ്രംകൊണ്ട് അമ്പത് കൊളുത്തുകളും ഉണ്ടാക്കി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 കൂടാരം ഒന്നായിരിക്കേണ്ടതിന്നു അതു ഇണെപ്പാൻ താമ്രംകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി. Viz kapitola |