Online Bible

- Reklamy -




പുറപ്പാട് 34:23 - സമകാലിക മലയാളവിവർത്തനം

23 നിങ്ങളുടെ സകലപുരുഷന്മാരും, വർഷത്തിൽ മൂന്നുപ്രാവശ്യം ഇസ്രായേലിന്റെ ദൈവമായ, കർത്താവായ യഹോവയുടെ സന്നിധിയിൽ വരണം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

23 നിങ്ങളിൽ പുരുഷന്മാരെല്ലാം ആണ്ടിൽ മൂന്നു തവണ സർവേശ്വരന്റെ മുമ്പിൽ സന്നിഹിതരാകണം; ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ; സന്നിധിയിൽതന്നെ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

23 സംവത്സരത്തിൽ മൂന്നു പ്രാവശ്യം പുരുഷന്മാരൊക്കെയും യിസ്രായേലിന്റെ ദൈവമായി യഹോവയായ കർത്താവിന്റെ മുമ്പാകെ വരേണം.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 വർഷത്തിൽ മൂന്നു പ്രാവശ്യം പുരുഷന്മാരെല്ലാവരും യിസ്രായേലിന്‍റെ ദൈവമായി യഹോവയായ കർത്താവിന്‍റെ മുമ്പാകെ വരേണം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 സംവത്സരത്തിൽ മൂന്നു പ്രാവശ്യം പുരുഷന്മാരൊക്കയും യിസ്രായേലിന്റെ ദൈവമായി യഹോവയായ കർത്താവിന്റെ മുമ്പാകെ വരേണം.

Viz kapitola kopírovat




പുറപ്പാട് 34:23

Následuj nás:

Reklamy


Reklamy