പുറപ്പാട് 33:6 - സമകാലിക മലയാളവിവർത്തനം6 അങ്ങനെ, ഹോരേബ് പർവതത്തിങ്കൽ തുടങ്ങി ഇസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)6 ഹോറേബുമലയിൽനിന്നു പുറപ്പെട്ടപ്പോൾ ഇസ്രായേൽജനം ആഭരണങ്ങളെല്ലാം ഊരിവച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)6 അങ്ങനെ ഹോറേബ്പർവതത്തിങ്കൽ തുടങ്ങി യിസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 അങ്ങനെ ഹോരേബ് പർവ്വതത്തിൽ തുടങ്ങി യിസ്രായേൽ മക്കൾ ആഭരണം ധരിച്ചില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 അങ്ങനെ ഹോരേബ് പർവ്വതത്തിങ്കൽ തുടങ്ങി യിസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല. Viz kapitola |