പുറപ്പാട് 31:4 - സമകാലിക മലയാളവിവർത്തനം4 സ്വർണം, വെള്ളി, വെങ്കലം എന്നിവയിൽ കലാചാതുരിയോടെ പണികൾ ചെയ്യാനും Viz kapitolaസത്യവേദപുസ്തകം C.L. (BSI)4 പതിക്കാനുള്ള രത്നങ്ങൾ ചെത്തി മിനുക്കുക; തടിയിൽ കൊത്തുപണികൾ ചെയ്യുക മുതലായ Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 രത്നം വെട്ടി പതിപ്പാനും മരത്തിൽ കൊത്തുപണി ചെയ്വാനും സകലവിധമായ പണിത്തരം ഉണ്ടാക്കുവാനും Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 അവൻ കൗശലപ്പണികൾ ചെയ്യുവാനും പൊന്ന്, വെള്ളി, താമ്രം എന്നിവകൊണ്ടുള്ള പണി ചെയ്യുവാനും Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 മരത്തിൽ കൊത്തുപണി ചെയ്വാനും സകലവിധമായ പണിത്തരം ഉണ്ടാക്കുവാനും ഞാൻ അവനെ Viz kapitola |