പുറപ്പാട് 29:7 - സമകാലിക മലയാളവിവർത്തനം7 പിന്നീട്, അഭിഷേകതൈലം കൊണ്ടുവന്നു തലയിൽ ഒഴിച്ച് അവനെ അഭിഷേകംചെയ്യണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)7 പിന്നീട് അഭിഷേകതൈലം തലയിൽ ഒഴിച്ച് അഹരോനെ അഭിഷേകം ചെയ്യണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)7 പിന്നെ അഭിഷേകതൈലം എടുത്തു തലയിൽ ഒഴിച്ച് അവനെ അഭിഷേകം ചെയ്യേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 പിന്നെ അഭിഷേകതൈലം തലയിൽ ഒഴിച്ച് അവനെ അഭിഷേകം ചെയ്യേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 പിന്നെ അഭിഷേകതൈലം എടുത്തു തലയിൽ ഒഴിച്ചു അവനെ അഭിഷേകം ചെയ്യേണം. Viz kapitola |