Online Bible

- Reklamy -




പുറപ്പാട് 29:31 - സമകാലിക മലയാളവിവർത്തനം

31 “പ്രതിഷ്ഠയ്ക്കുള്ള ആട്ടുകൊറ്റനെ എടുത്ത് അതിന്റെ മാംസം ഒരു വിശുദ്ധസ്ഥലത്തുവെച്ച് പാകംചെയ്യണം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

31 “പുരോഹിതാഭിഷേക ശുശ്രൂഷയ്‍ക്കുള്ള ആണാടിന്റെ മാംസം വിശുദ്ധമായ ഒരു സ്ഥലത്തുവച്ചു പാകം ചെയ്യണം;

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

31 കരപൂരണത്തിന്റെ ആട്ടുകൊറ്റനെ എടുത്ത് അതിന്റെ മാംസം വിശുദ്ധമായൊരു സ്ഥലത്തുവച്ചു പാകം ചെയ്യേണം.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

31 കരപൂരണത്തിൻ്റെ ആട്ടുകൊറ്റന്‍റെ മാംസം വിശുദ്ധമായ ഒരു സ്ഥലത്ത് വച്ചു പാകം ചെയ്യേണം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

31 കരപൂരണത്തിന്റെ ആട്ടുകൊറ്റനെ എടുത്തു അതിന്റെ മാംസം വിശുദ്ധമായോരു സ്ഥലത്തു വെച്ചു പാകം ചെയ്യേണം.

Viz kapitola kopírovat




പുറപ്പാട് 29:31

Následuj nás:

Reklamy


Reklamy