പുറപ്പാട് 28:37 - സമകാലിക മലയാളവിവർത്തനം37 ആ നെറ്റിപ്പട്ടം തലപ്പാവിന്റെ മുൻഭാഗത്തു നീലച്ചരടു കോർത്തു കെട്ടണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)37 ഒരു നീല നാടകൊണ്ട് ഇത് തലപ്പാവിന്റെ മുൻവശത്തു ബന്ധിക്കണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)37 അതു മുടിമേൽ ഇരിക്കേണ്ടതിനു നീലച്ചരടുകൊണ്ടു കെട്ടേണം; അതു മുടിയുടെ മുൻഭാഗത്ത് ഇരിക്കേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം37 അത് തലപ്പാവിൽ നീലച്ചരടുകൊണ്ട് കെട്ടെണം; അത് തലപ്പാവിൻ്റെ മുൻഭാഗത്ത് ഇരിക്കേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)37 അതു മുടിമേൽ ഇരിക്കേണ്ടതിന്നു നീലച്ചരടുകൊണ്ടു കെട്ടേണം; അതു മുടിയുടെ മുൻഭാഗത്തു ഇരിക്കേണം. Viz kapitola |