പുറപ്പാട് 28:31 - സമകാലിക മലയാളവിവർത്തനം31 “ഏഫോദിന്റെ അങ്കിമുഴുവനും നീലത്തുണികൊണ്ടുണ്ടാക്കണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)31 “ഏഫോദിന്റെ മേൽക്കുപ്പായം നീലനൂൽകൊണ്ടു നിർമ്മിച്ചതായിരിക്കണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)31 ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ട് ഉണ്ടാക്കേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം31 ഏഫോദിന്‍റെ അങ്കി മുഴുവനും നീലനൂൽകൊണ്ട് ഉണ്ടാക്കേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)31 ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ടു ഉണ്ടാക്കേണം. Viz kapitola |