പുറപ്പാട് 28:13 - സമകാലിക മലയാളവിവർത്തനം13 തങ്കക്കസവുതടങ്ങളും ഉണ്ടാക്കണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 ചിത്രപ്പണി ചെയ്ത സ്വർണത്തകിടുകൾ നിർമ്മിക്കുക. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 പൊന്നുകൊണ്ട് തടങ്ങൾ ഉണ്ടാക്കേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 പൊന്ന് കൊണ്ടു തടങ്ങൾ ഉണ്ടാക്കേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 പൊന്നുകൊണ്ടു തടങ്ങൾ ഉണ്ടാക്കേണം. Viz kapitola |