Online Bible

- Reklamy -




പുറപ്പാട് 26:22 - സമകാലിക മലയാളവിവർത്തനം

22 സമാഗമകൂടാരത്തിന്റെ പിൻഭാഗമായ പടിഞ്ഞാറുവശത്ത് ആറു പലകകൾ ഉണ്ടാക്കണം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

22 കൂടാരത്തിന്റെ പുറകിൽ പടിഞ്ഞാറു വശത്തേക്ക് ആറു ചട്ടങ്ങളും;

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

22 തിരുനിവാസത്തിന്റെ പിൻവശത്തു പടിഞ്ഞാറോട്ട് ആറു പലക ഉണ്ടാക്കേണം.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

22 തിരുനിവാസത്തിന്‍റെ പിൻവശത്ത് പടിഞ്ഞാറോട്ട് ആറു പലക ഉണ്ടാക്കേണം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

22 തിരുനിവാസത്തിന്റെ പിൻവശത്തു പടിഞ്ഞാറോട്ടു ആറു പലക ഉണ്ടാക്കേണം.

Viz kapitola kopírovat




പുറപ്പാട് 26:22

Následuj nás:

Reklamy


Reklamy