Online Bible

- Reklamy -




പുറപ്പാട് 26:18 - സമകാലിക മലയാളവിവർത്തനം

18 സമാഗമകൂടാരത്തിന്റെ തെക്കുവശത്ത് ഇരുപതു പലക ഉണ്ടാക്കണം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

18 കൂടാരത്തിന്റെ തെക്കുവശത്തേക്ക് ഇരുപതു ചട്ടങ്ങൾ

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

18 തിരുനിവാസത്തിനു പലകകൾ ഉണ്ടാക്കേണം; തെക്കുവശത്തേക്ക് ഇരുപതു പലക.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 തിരുനിവാസത്തിന് പലകകൾ ഉണ്ടാക്കേണം; തെക്ക് വശത്തേക്ക് ഇരുപതു പലക.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 തിരുനിവാസത്തിന്നു പലകകൾ ഉണ്ടാക്കേണം; തെക്കു വശത്തേക്കു ഇരുപതു പലക.

Viz kapitola kopírovat




പുറപ്പാട് 26:18

Následuj nás:

Reklamy


Reklamy