Online Bible

- Reklamy -




പുറപ്പാട് 25:7 - സമകാലിക മലയാളവിവർത്തനം

7 ഏഫോദിലും നിർണയപ്പതക്കത്തിലും പതിക്കാനുള്ള ഗോമേദകക്കല്ല്, മറ്റു രത്നങ്ങൾ എന്നിവതന്നെ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

7 മഹാപുരോഹിതന്റെ ഏഫോദിലും നെഞ്ചിൽ ധരിക്കുന്ന വസ്ത്രത്തിലും പതിക്കാനുള്ള ഗോമേദകക്കല്ലും, മറ്റു രത്നങ്ങളും

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

7 ഏഫോദിനും മാർപതക്കത്തിനും പതിപ്പാൻ ഗോമേദകക്കല്ല്, രത്നങ്ങൾ എന്നിവതന്നെ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 ഏഫോദിനും മാർപതക്കത്തിനും പതിക്കുവാൻ ഗോമേദകക്കല്ല്, രത്നങ്ങൾ എന്നിവ തന്നെ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 ഏഫോദിന്നും മാർപദക്കത്തിന്നും പതിപ്പാൻ ഗോമേദകക്കല്ലു, രത്നങ്ങൾ എന്നിവ തന്നേ.

Viz kapitola kopírovat




പുറപ്പാട് 25:7

Následuj nás:

Reklamy


Reklamy