പുറപ്പാട് 25:27 - സമകാലിക മലയാളവിവർത്തനം27 മേശ ചുമക്കാൻ ഉപയോഗിക്കുന്ന തണ്ടുകൾ ചെലുത്താൻ തക്കവണ്ണം വളയങ്ങൾ പട്ടയോടു ചേർന്നിരിക്കണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)27 തണ്ടുകൾ ഇട്ട് മേശ ചുമന്നുകൊണ്ടു പോകത്തക്കവിധം ഈ വളയങ്ങൾ വക്കോടു ചേർത്ത് ഉറപ്പിക്കണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)27 മേശ ചുമക്കേണ്ടതിനു തണ്ടു ചെലുത്തുവാൻ വേണ്ടി വളയം ചട്ടത്തിനു ചേർന്നിരിക്കേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം27 മേശ ചുമക്കേണ്ടതിന് തണ്ട് ഇടുവാൻ വേണ്ടി വളയം ചട്ടത്തോട് ചേർന്നിരിക്കേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)27 മേശ ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാൻ വേണ്ടി വളയം ചട്ടത്തിന്നു ചേർന്നിരിക്കേണം. Viz kapitola |