പുറപ്പാട് 25:15 - സമകാലിക മലയാളവിവർത്തനം15 തണ്ടുകൾ പേടകത്തിന്റെ വളയങ്ങളിൽത്തന്നെ ഇരിക്കണം; അവ നീക്കംചെയ്യരുത്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)15 തണ്ടുകൾ എപ്പോഴും വളയങ്ങളിൽത്തന്നെ ആയിരിക്കണം; അവ എടുത്തുമാറ്റരുത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)15 തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ ഇരിക്കേണം; അവയെ അതിൽനിന്ന് ഊരരുത്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ ഇരിക്കേണം; അവയെ അതിൽനിന്ന് ഊരരുത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ ഇരിക്കേണം; അവയെ അതിൽ നിന്നു ഊരരുതു. Viz kapitola |