പുറപ്പാട് 25:13 - സമകാലിക മലയാളവിവർത്തനം13 അതിനുശേഷം ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി അവ തങ്കംകൊണ്ടു പൊതിയണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 കരുവേലകത്തടികൊണ്ട് തണ്ടുകൾ ഉണ്ടാക്കി അവയും സ്വർണംകൊണ്ടു പൊതിയണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിയേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം. Viz kapitola |