പുറപ്പാട് 22:28 - സമകാലിക മലയാളവിവർത്തനം28 “ദൈവത്തെ ദുഷിക്കുകയോ നിന്റെ ജനത്തിന്റെ ഭരണകർത്താവിനെ ശപിക്കുകയോ അരുത്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)28 “നിങ്ങൾ ദൈവത്തെ നിന്ദിക്കരുത്. ജനത്തിന്റെ അധിപതിയെ ശപിക്കയും അരുത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)28 നീ ദൈവത്തെ ദുഷിക്കരുത്; നിന്റെ ജനത്തിന്റെ അധിപതിയെ ശപിക്കയുമരുത്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 “നീ ദൈവത്തെ ദുഷിക്കരുത്; നിന്റെ ജനത്തിന്റെ അധിപതിയെ ശപിക്കയുമരുത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 നീ ദൈവത്തെ ദുഷിക്കരുതു; നിന്റെ ജനത്തിന്റെ അധിപതിയെ ശപിക്കയുമരുതു. Viz kapitola |