Online Bible

- Reklamy -




പുറപ്പാട് 22:23 - സമകാലിക മലയാളവിവർത്തനം

23 നീ പീഡിപ്പിച്ചിട്ട് അവർ എന്നോടു നിലവിളിച്ചാൽ ഞാൻ നിശ്ചയമായും അവരുടെ നിലവിളി കേൾക്കും;

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

23 അങ്ങനെ ചെയ്താൽ അവർ എന്നോടു നിലവിളിക്കുകയും നിശ്ചയമായും ഞാൻ അവരുടെ നിലവിളി കേൾക്കുകയും ചെയ്യും.”

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

23 അവരെ വല്ലപ്രകാരത്തിലും ക്ലേശിപ്പിക്കയും അവർ എന്നോടു നിലവിളിക്കയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും;

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 അവരെ ഏതെങ്കിലും വിധത്തിൽ ക്ലേശിപ്പിക്കുകയും അവർ എന്നോട് നിലവിളിക്കുകയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും;

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 അവരെ വല്ലപ്രകാരത്തിലും ക്ലേശിപ്പിക്കയും അവർ എന്നോടു നിലവിളിക്കയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും;

Viz kapitola kopírovat




പുറപ്പാട് 22:23

Následuj nás:

Reklamy


Reklamy