Online Bible

- Reklamy -




പുറപ്പാട് 22:20 - സമകാലിക മലയാളവിവർത്തനം

20 “യഹോവയ്ക്കല്ലാതെ മറ്റ് ഏതെങ്കിലും ദേവനു യാഗം കഴിക്കുന്നവരെ നിശ്ശേഷം നശിപ്പിക്കണം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

20 “സർവേശ്വരനല്ലാതെ അന്യദേവനു യാഗമർപ്പിക്കുന്നവനെ ഉന്മൂലനം ചെയ്യണം.”

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

20 യഹോവയ്ക്കു മാത്രമല്ലാതെ വേറേ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 “യഹോവയ്ക്ക് മാത്രമല്ലാതെ വേറെ ദൈവങ്ങൾക്ക് യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കണം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 യഹോവെക്കു മാത്രമല്ലാതെ വേറെ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം.

Viz kapitola kopírovat




പുറപ്പാട് 22:20

Následuj nás:

Reklamy


Reklamy