പുറപ്പാട് 22:18 - സമകാലിക മലയാളവിവർത്തനം18 “ആഭിചാരകരെ ജീവിക്കാൻ അനുവദിക്കരുത്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)18 “മന്ത്രവാദിനികൾ നിങ്ങളുടെയിടയിൽ ജീവിക്കാൻ അനുവദിക്കരുത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)18 ക്ഷുദ്രക്കാരത്തിയെ നീ ജീവനോടെ വയ്ക്കരുത്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 “ക്ഷുദ്രക്കാരത്തിയെ നീ ജീവനോടെ വെക്കരുത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 ക്ഷുദ്രക്കാരത്തിയെ നീ ജീവനോടെ വെക്കരുതു. Viz kapitola |