Online Bible

- Reklamy -




പുറപ്പാട് 21:18 - സമകാലിക മലയാളവിവർത്തനം

18 “ആളുകൾതമ്മിൽ വഴക്കുണ്ടായിട്ട് ഒരാൾ മറ്റൊരാളെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ ഇടിച്ച് അയാൾ മരിക്കാതെ, കിടപ്പിലാകുകയും

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

18 പരസ്പരം ശണ്ഠ കൂടുന്നതിനിടയിൽ കല്ലുകൊണ്ടോ മുഷ്‍ടികൊണ്ടോ ഉള്ള പ്രഹരമേറ്റ് ഒരാൾ മരിച്ചില്ലെങ്കിലും ശയ്യാവലംബിയായെന്ന് ഇരിക്കട്ടെ;

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

18 മനുഷ്യർ തമ്മിൽ ശണ്ഠകൂടിയിട്ട് ഒരുത്തൻ മറ്റവനെ കല്ലുകൊണ്ടോ മുഷ്‍ടികൊണ്ടോ കുത്തിയതിനാൽ അവൻ മരിച്ചുപോകാതെ കിടപ്പിലാകയും

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 “മനുഷ്യർ തമ്മിൽ വഴക്കുകൂടി ഒരുവൻ മറ്റവനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ കുത്തിയതിനാൽ അവൻ മരിച്ചുപോകാതെ കിടപ്പിലാകുകയും

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 മനുഷ്യർ തമ്മിൽ ശണ്ഠകൂടീട്ടു ഒരുത്തൻ മറ്റവനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ കുത്തിയതിനാൽ അവൻ മരിച്ചുപോകാതെ കിടപ്പിലാകയും

Viz kapitola kopírovat




പുറപ്പാട് 21:18

Následuj nás:

Reklamy


Reklamy