പുറപ്പാട് 21:13 - സമകാലിക മലയാളവിവർത്തനം13 എങ്കിലും ഒരു വ്യക്തി മനഃപൂർവം ചെയ്യാതെ അങ്ങനെ സംഭവിക്കാൻ ദൈവം ഇടയാക്കിയതാണെങ്കിൽ ഞാൻ നിർദേശിക്കുന്ന സ്ഥലത്തേക്ക് ആ മനുഷ്യൻ ഓടിപ്പോകണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 അബദ്ധവശാൽ അടികൊണ്ട് ഒരാൾ മരിക്കുന്നുവെങ്കിൽ അതു ദൈവനിശ്ചയം എന്നു കരുതാം. ഞാൻ നിശ്ചയിക്കുന്ന സ്ഥലത്തേക്ക് അടിച്ചയാൾക്ക് ഓടിപ്പോകാം. അവിടെ അയാൾ സുരക്ഷിതനായിരിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 അവൻ കരുതിക്കൂട്ടാതെ അങ്ങനെ അവന്റെ കൈയാൽ സംഭവിപ്പാൻ ദൈവം സംഗതി വരുത്തിയതായാൽ അവൻ ഓടിപ്പോകേണ്ടുന്ന സ്ഥലം ഞാൻ നിയമിക്കും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 അവൻ മുൻകൂട്ടി ആലോചിക്കാതെ പെട്ടെന്ന് അവന്‍റെ കയ്യാൽ സംഭവിച്ചതിനാൽ അവൻ ഓടിപ്പോകേണ്ട സ്ഥലം ഞാൻ നിശ്ചയിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 അവൻ കരുതിക്കൂട്ടാതെ അങ്ങനെ അവന്റെ കയ്യാൽ സംഭവിപ്പാൻ ദൈവം സംഗതിവരുത്തിയതായാൽ അവൻ ഓടിപ്പോകേണ്ടുന്ന സ്ഥലം ഞാൻ നിയമിക്കും. Viz kapitola |