പുറപ്പാട് 21:1 - സമകാലിക മലയാളവിവർത്തനം1 “നീ അവരുടെ മുന്നിൽ വെക്കേണ്ടുന്ന നിയമങ്ങൾ ഇവയാണ്: Viz kapitolaസത്യവേദപുസ്തകം C.L. (BSI)1 ഇസ്രായേല്യർക്ക് നീ നല്‌കേണ്ട നിയമങ്ങൾ ഇവയാണ്: Viz kapitolaസത്യവേദപുസ്തകം OV Bible (BSI)1 അവരുടെ മുമ്പാകെ നീ വയ്ക്കേണ്ടുന്ന ന്യായങ്ങളാവിത്: Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 നീ അവരുടെ മുമ്പാകെ അറിയിക്കേണ്ട നിയമങ്ങൾ ഇവയാണ്: Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അവരുടെ മുമ്പാകെ നീ വെക്കേണ്ടുന്ന ന്യായങ്ങളാവിതു: Viz kapitola |