പുറപ്പാട് 20:16 - സമകാലിക മലയാളവിവർത്തനം16 അയൽവാസിക്കു വിരോധമായി കള്ളസാക്ഷി പറയരുത്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 “നിന്റെ അയൽക്കാരന് എതിരായി കള്ളസ്സാക്ഷ്യം പറയരുത്” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 കൂട്ടുകാരന്റെ നേരേ കള്ളസ്സാക്ഷ്യം പറയരുത്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 കൂട്ടുകാരന്‍റെ നേരെ കള്ളസാക്ഷ്യം പറയരുത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു. Viz kapitola |