പുറപ്പാട് 16:30 - സമകാലിക മലയാളവിവർത്തനം30 അങ്ങനെ, ജനം ഏഴാംദിവസം വിശ്രമിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)30 അതനുസരിച്ച് ഏഴാം ദിവസം ജനങ്ങൾ വിശ്രമിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)30 അങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം30 അങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)30 അങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു. Viz kapitola |