പുറപ്പാട് 15:14 - സമകാലിക മലയാളവിവർത്തനം14 ജനതകൾ കേട്ടു വിറയ്ക്കും, ഫെലിസ്ത്യനിവാസികൾക്കു ഭീതിപിടിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)14 ഇതുകേട്ടു ജനതകൾ നടുങ്ങുന്നു; ഫെലിസ്ത്യനിവാസികൾ വിറയ്‍ക്കുന്നു; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)14 ജാതികൾ കേട്ടു നടുങ്ങുന്നു. ഫെലിസ്ത്യനിവാസികൾക്കു ഭീതി പിടിച്ചിരിക്കുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 ജനതകൾ കേട്ടു നടുങ്ങുന്നു. ഫെലിസ്ത്യനിവാസികൾക്ക് ഭീതിപിടിച്ചിരിക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 ജാതികൾ കേട്ടു നടങ്ങുന്നു. ഫെലിസ്ത്യനിവാസികൾക്കു ഭീതിപിടിച്ചിരിക്കുന്നു. Viz kapitola |