പുറപ്പാട് 14:6 - സമകാലിക മലയാളവിവർത്തനം6 അങ്ങനെ ഫറവോൻ തന്റെ രഥം സജ്ജമാക്കി, സൈന്യത്തെയും തന്നോടൊപ്പം അണിനിരത്തി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)6 ഇസ്രായേല്യരെ പിന്തുടരാൻ ഫറവോ രഥങ്ങളെയും സൈന്യത്തെയും സജ്ജമാക്കി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)6 പിന്നെ അവൻ രഥം കെട്ടിച്ചു പടജ്ജനത്തെയും Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 പിന്നെ അവൻ രഥങ്ങളെയും പടജ്ജനത്തെയും സജ്ജമാക്കി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 പിന്നെ അവൻ രഥം കെട്ടിച്ചു പടജ്ജനത്തെയും Viz kapitola |