പുറപ്പാട് 13:4 - സമകാലിക മലയാളവിവർത്തനം4 ആബീബുമാസം ഈ ദിവസത്തിലാണ് നിങ്ങൾ വിട്ടുപോന്നത്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)4 ആബീബ് മാസത്തിലെ ഈ ദിവസം നിങ്ങൾ അവിടെനിന്നു പുറപ്പെട്ടുപോന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 ആബീബ് മാസം ഈ തീയതി നിങ്ങൾ പുറപ്പെട്ടു പോന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 ആബീബ് മാസം ഈ തീയതി നിങ്ങൾ പുറപ്പെട്ടു പോന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 ആബീബ് മാസം ഈ തിയ്യതി നിങ്ങൾ പുറപ്പെട്ടു പോന്നു. Viz kapitola |