എസ്ഥേർ 9:10 - സമകാലിക മലയാളവിവർത്തനം10 എന്നിങ്ങനെ യെഹൂദരുടെ ശത്രുവും ഹമ്മെദാഥയുടെ മകനുമായ ഹാമാന്റെ പത്തുമക്കളെയും അവർ കൊന്നു. എന്നാൽ അവർ കൊള്ളമുതലിൽ തൊട്ടതേയില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 എന്നാൽ കവർച്ചയ്ക്ക് അവർ കൈ നീട്ടിയില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 എന്നാൽ അവർ കൊള്ളയടിച്ചില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 എന്നാൽ കവർച്ചെക്കു അവർ കൈ നീട്ടിയില്ല. Viz kapitola |