എഫെസ്യർ 5:10 - സമകാലിക മലയാളവിവർത്തനം10 അതുകൊണ്ട് കർത്താവിനു പ്രസാദകരമായത് എന്തെന്ന് അന്വേഷിച്ചുകൊള്ളുക. Viz kapitolaസത്യവേദപുസ്തകം C.L. (BSI)10 കർത്താവിനു പ്രസാദകരമായത് എന്തെന്നു പഠിക്കുക. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 സകല സൽഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 സകല സൽഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിൻ്റെ ഫലം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 സകല സല്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം. Viz kapitola |