Online Bible

- Reklamy -




സഭാപ്രസംഗി 10:18 - സമകാലിക മലയാളവിവർത്തനം

18 ഒരു മനുഷ്യൻ മടിയനെങ്കിൽ, മേൽപ്പുര വീഴുന്നു; അയാളുടെ കരങ്ങൾ അലസമെങ്കിൽ വീട് ചോരുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

18 അലസത നിമിത്തം മേൽപ്പുര ഇടിയുന്നു; കുഴിമടിയന്റെ വീടു ചോരുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

18 മടിവുകൊണ്ട് മേല്പുര വീണുപോകുന്നു; കൈകളുടെ ആലസ്യംകൊണ്ട് വീടു ചോരുന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 മടികൊണ്ട് മേല്പുര വീണുപോകുന്നു; കൈകളുടെ അലസതകൊണ്ട് വീടു ചോരുന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 മടിവുകൊണ്ടു മേല്പുര വീണുപോകുന്നു; കൈകളുടെ ആലസ്യംകൊണ്ടു വീടു ചോരുന്നു.

Viz kapitola kopírovat




സഭാപ്രസംഗി 10:18

Následuj nás:

Reklamy


Reklamy