ആവർത്തനം 9:13 - സമകാലിക മലയാളവിവർത്തനം13 യഹോവ വീണ്ടും എന്നോട് അരുളിച്ചെയ്തു: “ഞാൻ ഈ ജനത്തെ ദുശ്ശാഠ്യക്കാരായി കണ്ടിരിക്കുന്നു! Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 “ഈ ജനം ദുശ്ശാഠ്യക്കാരാണെന്ന് ഞാൻ മനസ്സിലാക്കിയിരിക്കുന്നു; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 ഞാൻ ഈ ജനത്തെ ദുശ്ശാഠ്യമുള്ള ജനം എന്നു കാണുന്നു; Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 “ഈ ജനത ദുശ്ശാഠ്യമുള്ളവർ എന്നു ഞാൻ കാണുന്നു; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 ഞാൻ ഈ ജനത്തെ ദുശ്ശാഠ്യമുള്ള ജനം എന്നു കാണുന്നു; Viz kapitola |