ആവർത്തനം 4:48 - സമകാലിക മലയാളവിവർത്തനം48 അർന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോയേർമുതൽ ഹെർമോൻ എന്നു പേർ പറയുന്ന സിർയ്യോൻ പർവതംവരെയും Viz kapitolaസത്യവേദപുസ്തകം C.L. (BSI)48 അർന്നോൻ താഴ്‌വരയുടെ അതിരിലുള്ള അരോവേർമുതൽ ഹെർമ്മോൻ എന്ന് അപരനാമമുള്ള സിറിയോൺ മലവരെയും, Viz kapitolaസത്യവേദപുസ്തകം OV Bible (BSI)48 അർന്നോൻതാഴ്‌വരയുടെ അറ്റത്തുള്ള അരോവേർമുതൽ ഹെർമ്മോനെന്ന സീയോൻ പർവതംവരെയും Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം48 അർന്നോൻതാഴ്വരയുടെ അറ്റത്തുള്ള അരോവേർ മുതൽ ഹെർമ്മോൻ എന്ന സീയോൻപർവ്വതംവരെയും Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)48 അർന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോവേർമുതൽ ഹെർമ്മോനെന്ന സീയോൻപർവ്വതംവരെയും Viz kapitola |