Online Bible

- Reklamy -




ആവർത്തനം 4:29 - സമകാലിക മലയാളവിവർത്തനം

29 എന്നാൽ അവിടെവെച്ചു നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കും. പൂർണഹൃദയത്തോടും പൂർണാത്മാവോടും നിങ്ങൾ അന്വേഷിക്കുന്നെങ്കിൽ അവിടത്തെ കണ്ടെത്തും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

29 എന്നാൽ അവിടെവച്ചു നിങ്ങൾ പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടി ദൈവമായ സർവേശ്വരനെ അന്വേഷിച്ചാൽ അവിടുത്തെ കണ്ടെത്തും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

29 എങ്കിലും അവിടെവച്ച് നിന്റെ ദൈവമായ യഹോവയെ നീ തിരകയും പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ അന്വേഷിക്കയും ചെയ്താൽ അവനെ കണ്ടെത്തും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

29 എങ്കിലും അവിടെവെച്ച് നിന്‍റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടി അന്വേഷിച്ചാൽ അവനെ കണ്ടെത്തും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

29 എങ്കിലും അവിടെവെച്ചു നിന്റെ ദൈവമായ യഹോവയെ നീ തിരകയും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അന്വേഷിക്കയും ചെയ്താൽ അവനെ കണ്ടെത്തും.

Viz kapitola kopírovat




ആവർത്തനം 4:29

Následuj nás:

Reklamy


Reklamy