Online Bible

- Reklamy -




ആവർത്തനം 33:8 - സമകാലിക മലയാളവിവർത്തനം

8 ലേവിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “അങ്ങയുടെ തുമ്മീമും ഊറീമും അങ്ങയുടെ ഭക്തനോടുകൂടെ ഉണ്ട്. അവിടന്ന് അവനെ മസ്സായിൽവെച്ചു പരീക്ഷിച്ചു; മെരീബയിലെ ജലാശയത്തിനരികിൽവെച്ച് അങ്ങ് അവനോടു പൊരുതി.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

8 ലേവിഗോത്രത്തെ സംബന്ധിച്ചു പറഞ്ഞു: തുമ്മീമും ഊറീമും അവിടുത്തെ വിശ്വസ്തർക്ക് നല്‌കണമേ; മസ്സയിൽവച്ച് അവിടുന്ന് അവരെ പരീക്ഷിച്ചു; മെരീബാ ജലാശയത്തിങ്കൽവച്ച് അവിടുന്ന് അവരോടു കലഹിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

8 ലേവിയെക്കുറിച്ച് അവൻ പറഞ്ഞത്: നിന്റെ തുമ്മീമും ഊറീമും നിൻഭക്തന്റെ പക്കൽ ഇരിക്കുന്നു; നീ മസ്സായിൽവച്ച് പരീക്ഷിക്കയും മെരീബയിൽ നീ കലഹിക്കയും ചെയ്തവന്റെ പക്കൽതന്നെ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 ലേവിയെക്കുറിച്ച് അവൻ പറഞ്ഞത്: “അങ്ങയുടെ തുമ്മീമും ഊറീമും അങ്ങയുടെ ഭക്തന്‍റെ പക്കൽ ഇരിക്കുന്നു; അങ്ങ് മസ്സായിൽവച്ചു പരീക്ഷിക്കുകയും മെരീബാ വെള്ളത്തിനരികിൽ മത്സരിക്കുകയും ചെയ്തവന്‍റെ പക്കൽ തന്നെ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 ലേവിയെക്കുറിച്ചു അവൻ പറഞ്ഞതു: നിന്റെ തുമ്മീമും ഊറീമും നിൻഭക്തന്റെ പക്കൽ ഇരിക്കുന്നു; നീ മസ്സയിൽവെച്ചു പരീക്ഷിക്കയും കലഹജലത്തിങ്കൽ നീ പൊരുകയും ചെയ്തവന്റെ പക്കൽ തന്നേ.

Viz kapitola kopírovat




ആവർത്തനം 33:8

Následuj nás:

Reklamy


Reklamy